Friday, July 29, 2016

മണൽ കാറ്റ്


മരുബുമിയിൽ മണൽ കാറ്റ് വീശുകയാണ്.
മലയാളിക്ക് ഇതൊന്നും പുത്തരിയല്ലലോ.
അവരീ കാറ്റ് കൊള്ളാൻ തുടങ്ങിട്ഒരുപാട് കാലം ആയല്ലോ.
നമ്മൾ നാട്ടിൽ കാണുന്നതു പലതും അങ്ങനെ ഈ ചൂടും
കാറ്റും കൊണ്ടിട്ടാണ്‌ ഉണ്ടായതു തന്നെ.

നാരദൻ ആലോചിക്കുക ആയിരുന്നു, സ്വപ്നങൾ വിൽക്കുന്നവരെപ്പറ്റി,
അവരല്ലേ പ്രവാസികൾ, അവർ ഓരോ സ്വപ്നങൾ കാണുന്നു,
അതിനു കാശു ഉണ്ടാകുന്നു അതു നടപ്പാക്കുന്നു.
പക്ഷെ അവർക്കു അതിൽ കൂടാൻ പലപ്പോഴുണ് കഴി യില്ല.

നമിക്കുന്നു പ്രവാസികളെ നിങൾ തന്നെയാണ് ഈ കേരളനാടിൻറെ
ചാലക ശക്തി.


Sunday, June 03, 2012

മഴക്കാലം

മഴക്കാലം 


അങ്ങിനെ വീണ്ടും ഒരു ജൂണ്‍ കൂടി വനൂ മഴയിലാതെ മഴാകാലം അല്ലാതെ....
ജൂണ്‍ 4 നു വിദ്യലയയങ്ങള്‍ തുറന്നു. എന്തെല്ലാം കാഴ്ചകള്‍.
കുട്ടികളെ വരവേല്‍കാന്‍ ഒത്തിരി പരിപാടികള്‍ ഈ ഭുമി മലയാളത്തില്‍ നടകുന്നു.
എന്തോകെ പൂരം. ചിലടെതോകെ കൊട്ടും കുരവയും ജഗപോക.

നാരദന്‍ ഓര്‍ക്കുക്കായയിരുനും നാരദന്റെ  സ്കൂള്കാലം . കാലം മാറി കഥ മാറി.
ഇനോക്കെ പിള്ളേര്‍ക്ക്  എന്തു മാഴകാലം അവര്‍ ഒന്നും കാണുനില്ല നേരെ സ്കൂള്‍ ബസില്‍ കയറി ഒറ്റ ഇരുപ്പ് അവര്കെണ്ട് മഴാ, മഴാകാലം.

ആ മഴയും ചെളിയും അതില്‍ നനഞ്ഞു കുളിച്ചു സെന്റ്‌ ജോര്‍ജ് കുടയും ചൂടി സ്ക്കൂളിലോകൊരു പോക്കുണ്ട് എന്റെ പൊന്നെ എന്താ രസം എന്താ അവസാനം വീട്ടില്‍ ചെന്നാല്‍ ഒരു ചീത്ത ഒറപ്പാ  എന്നാലും നാളെ വീണ്ടും ആവര്തികും. അങ്ങിനെ ഒരു കാലം 

ഇനത്തെ പിള്ളേര്‍ക്  ഇതൊന്നും വേണ്ട അവര്ക് ടി.വി യില്‍ ക്രികെറ്റ് ഉണ്ട് ഇടി കൂടുന മല്ലന്മാര്‍ ഉള്ള ചാനെല്‍ ഉണ്ടല്ലോ അതോകെ കണ്ടു കണ്ടു അങ്ങിനെ ഇരിക്കും . പിനെ ഇറെര്നെറ്റ് മൊബൈലും മതി.
അവര്‍ ഹാപ്പി.  ഇതാണ്‌ ഇന്നത്തെ ഭൂമി മലയാളം . 

ഇവിടെ ആരും തമില്‍ ബന്ധമില്ല      ആകെയുള്ളത്  ബന്ദ്‌ മാത്രം . അതു ഇടകൊകെ ഉണ്ടാവും 
ഇനി എന്തോകെ കാണാ നുണ്ട്  നാരദ  കണ്ണ്  തുറനു പിടിചേകനെ .