മരുബുമിയിൽ മണൽ കാറ്റ് വീശുകയാണ്.
മലയാളിക്ക് ഇതൊന്നും പുത്തരിയല്ലലോ.
അവരീ കാറ്റ് കൊള്ളാൻ തുടങ്ങിട്ഒരുപാട് കാലം ആയല്ലോ.
നമ്മൾ നാട്ടിൽ കാണുന്നതു പലതും അങ്ങനെ ഈ ചൂടും
കാറ്റും കൊണ്ടിട്ടാണ് ഉണ്ടായതു തന്നെ.
നാരദൻ ആലോചിക്കുക ആയിരുന്നു, സ്വപ്നങൾ വിൽക്കുന്നവരെപ്പറ്റി,
അവരല്ലേ പ്രവാസികൾ, അവർ ഓരോ സ്വപ്നങൾ കാണുന്നു,
അതിനു കാശു ഉണ്ടാകുന്നു അതു നടപ്പാക്കുന്നു.
പക്ഷെ അവർക്കു അതിൽ കൂടാൻ പലപ്പോഴുണ് കഴി യില്ല.
നമിക്കുന്നു പ്രവാസികളെ നിങൾ തന്നെയാണ് ഈ കേരളനാടിൻറെ
ചാലക ശക്തി.